അനിയത്തിപ്രാവ് എന്ന ഫാസില്‍ ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയതാണ് കുഞ്ചാക്കോ ബോബന്‍. മലയാള സിനിമയുടെ ഈറ്റില്ലങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന ഉദയകുടുംബത്തിലെ ഇളംതലമുറക്കാരന്‍ കൂടിയാണ് താരം. തുടക്കത്തില്‍ സിനിമയില്‍ അഭിനയിക്കുന്നതിനോട് അത്ര താല്‍പര്യമില്ലായിരുന്നു ഈ താരത്തിന്. ആലപ്പുഴയുടെ അഭിമാനമായ ഫാസിലായിരുന്നു ആ ദൗത്യവുമായി ചാക്കോച്ചനരികിലേക്കെത്തിയത്.
kunchako boban's mass reply getting viral